MAR BASELIOS MAR GREGORIOS ORTHODOX SYRIAN CHURCHഇടവക വികാരിയായി കഴിഞ്ഞ രണ്ടര വര്‍ഷക്കാലം ഇടവകയെ നയിച്ച ഫാ. ഡോ. തോമസ് ജോര്‍ജ് ഇടവക മെത്രാപ്പോലീത്തയുടെ കല്പന പ്രകാരം ആഗസ്റ്റ് മാസം 31ന് ഇടവകയുടെ ചുമതലയൊഴിഞ്ഞ് സെപ്റ്റംബര്‍ മാസം ഒന്നിന് ചിറ്റാഴ സെന്റ് തോമസ് ഇടവകയുടെ ചുമതലയേറ്റു. ബഹു. അച്ഛനും കുടുംബത്തിനും ഇടവകയുടെ എല്ലാവിധ പ്രാര്‍ത്ഥനാശംസകള്‍.