MAR BASELIOS MAR GREGORIOS ORTHODOX SYRIAN CHURCH
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പൊലീത്തായായി അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ചുമതലയേറ്റു. അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത വിരമിച്ചതിനെ തുടര്‍ന്നാണിത്. കുന്നംകുളം ഭദ്രാസനാധിപനാണ്.
അഭിവന്ദ്യ തിരുമേനിയ്ക്ക് ശ്രീകാര്യം ഇടവകയുടെ പ്രാര്‍ത്ഥനാശംസകള്‍.