പെരൂര്കട തെക്കന്‍ പരുമല സെന്റ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ഈ വര്‍ഷത്തെ പെരുന്നാള്‍ വിളംമ്പര വാഹന റാലി 2025 നമ്മുടെ ഇടവകയില്‍ സ്വീകരണം നല്കി.