ഉയരാം ഒരുമിച്ച് – 2016

മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ
"ഉയരാം ഒരുമിച്ച്" എന്ന ശ്രീകാര്യം ഓർത്തഡോക്സ് ഇടവകയുടെ യുവജന പ്രസ്ഥാനം നടത്തിയ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഉത്ഘാടനം 2016 മെയ്‌ 29 ഞായറാഴ്ച രാവിലെ 9.30 ന് കേരളാ വൈദ്യുതി - ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഇടവക വികാരി ഫാ.ജേക്കബ്‌ കെ തോമസ്‌ അധ്യക്ഷത വഹിച്ചു. പുതിയ മന്ത്രിയ്ക്ക് ഇടവകയുടെ ആദരവായി പൊന്നാടയും മെമന്റൊയും നൽകി. തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകൾ ഉൾപ്പെടെ അർഹരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പും പഠനോപകരണങ്ങളും നൽകിയത്. View Photos
More