ഇടയ സ്വരം

Untitled-1 copy
കര്‍ത്താവില്‍ സ്‌നേഹിതരെ... സ്വപ്‌നങ്ങളെ അതിന്റെ പൂര്‍ണതയില്‍ വിരിയിച്ചെടുക്കാനുള്ള തപസാണ് ഇന്നിന്റെ ആവശ്യം. വായനകളും രചനകളും നമ്മെ ഉപദേശിക്കുന്നു. അപസ്വരങ്ങളെ നിര്‍വീര്യമാക്കുന്ന ദൈവസ്വരത്തെ മാധുര്യമാക്കി വായനക്കാരിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍ ആധ്യാത്മികതയുടെയും അറിവിന്റെയും കാരുണ്യത്തിന്റെയും പുത്തന്‍ അനുഭവങ്ങളെയാണ് അത് ഉണര്‍ത്തുന്നത്. അക്ഷരം എന്നത് ക്ഷരമല്ലാത്തത് - നാശമില്ലാത്തത്, നിത്യജീവന്‍ എന്നെല്ലാമാണ്. നിത്യജീവന്‍ പ്രാപിക്കുന്നത് ക്രിസ്തുവിലൂടെയാണ്. ഞാന്‍ ലോകത്തിന്റെ വെളിച്ചമാകുന്നു എന്ന്...
More